Sunday, January 11, 2026

Tag: KERALA STORY

Browse our exclusive articles!

പ്രദർശനം തുടരാം! ദി കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല; സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി.വിവാദപരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തിൽ...

‘കേരളാ സ്റ്റോറി ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേ? മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും’ ഹൈക്കോടതി

കൊച്ചി: 'ദി കേരള സ്റ്റോറി' പ്രദർശനം തടയണമെന്ന ഹര്‍ജിയില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി. ട്രെയിലർ മുഴുവൻ സമൂഹത്തിനെതിരാകുന്നതല്ലല്ലോയെന്ന് കോടതി ചോദിച്ചു.നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്. ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കൽപ്പിക ചിത്രമല്ലേയെന്ന്...

‘ഇത് രാഷ്ട്രീയമോ മതമോ അല്ല; മതങ്ങൾ തമ്മിലുള്ള പ്രശ്നവുമല്ല; ഇത് ജീവിതവും മരണവുമായി ബന്ധപ്പെട്ടതാണ്; ഭീകരവാദവും മനുഷ്യത്വവും തമ്മിലുള്ള പോരാട്ടമാണ്’ കേരളാ സ്റ്റോറിക്കെതിരെയുള്ള പ്രചാരണങ്ങൾക്ക് ഉചിതമായ മറുപടി നൽകി ആദാ ശർമ്മ

കേരളാ സ്റ്റോറി എന്ന ചിത്രം സമൂഹത്തിൽ മത സ്പർദ്ധ സൃഷ്ടിക്കുന്നതാണെന്നും പ്രൊപ്പഗാണ്ടയാണെന്നും പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി നദി ആദാ ശർമ്മ. ഇതിൽ മതമോ രാഷ്ട്രീയമോ ഇല്ലെന്നും ജീവിതം നശിപ്പിക്കപ്പെട്ട നിരവധി പെൺകുട്ടികളുടെ...

കേരളാ സ്റ്റോറിക്കെതിരെ ഹർജ്ജിയുമായി പോയവർക്ക് ഇന്നും സുപ്രീംകോടതിയിൽ തിരിച്ചടി; ഹർജ്ജി അടിയന്തിരമായി പരിഗണിക്കില്ല; ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശം

ദില്ലി: കേരളത്തിൽ നിന്നുള്ള ഐ എസ് റിക്രൂട്ട്മെന്റിന്റെ കഥപറയുന്ന ചിത്രമായ കേരളാ സ്റ്റോറി തടയണമെന്നാവശ്യപ്പെട്ട് ഹർജ്ജിയുമായി പോയവർക്ക് ഇന്നും സുപ്രീംകോടതിയിൽ തിരിച്ചടി. ഇന്നലെയും ഹർജ്ജി കോടതി പരിഗണിച്ചിരുന്നു. സിനിമ വിദ്വേഷ പ്രസം​ഗത്തിന്റെ ഭാ​ഗമാണെന്നായിരുന്നു...

ഐ എസ് റിക്രൂട്ട്മെന്റ് വസ്തുത ! വ്യക്തമായ ബോധ്യമുണ്ടെന്ന് ശശി തരൂർ

ശശി തരൂരിന്റെ പഴയ ട്വീറ്റ് പൊക്കിയെടുത്ത് സോഷ്യൽ മീഡിയ ! ഇന്നത്തെ നിലപാട് പ്രീണനനയത്തിന്റെ ഭാഗം ?

Popular

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന്...

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ...
spot_imgspot_img