തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രങ്ങളാണ് ജില്ലകളിലെല്ലാം. ഇപ്പോഴിതാ കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് (Kerala Olympics Postponed) മാറ്റിവച്ചു.
ഫെബ്രുവരി 15...
രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തിൽ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് രണ്ട് വർഷം (First Covid Case In India). ചൈനയിലെ വുഹാനിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ നമ്മുടെ നാട്ടിലേക്ക് ഒന്നും എത്തില്ലായിരിക്കുമെന്ന പ്രതീക്ഷകളായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗൺ (Sunday Lockdown)സമാന നിയന്ത്രണങ്ങൾ. തീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് ആണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചികിത്സ, വാക്സിനേഷൻ എന്നിവയ്‌ക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. യാത്ര ചെയ്യുന്നവർ കാരണം കാണിക്കുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം കളക്ടർ നവ്ജ്യോത് ഖോസയ്ക്കു (Collector Navjot Khosa) കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് കളക്ടർ നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കളക്ടറുടെ അഭാവത്തിൽ പകരം ചുമതല എഡിഎമ്മിന് ആയിരിക്കും.
അതേസമയം കോവിഡ് രോഗികൾ...
തിരുവനന്തപുരം: കൊവിഡ് (Covid) ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ജില്ലകളിൽ ക്യാമ്പുകൾ നടത്തിയും ഭവനസന്ദർശനത്തിലൂടെയും ധനസഹായം വിതരണം ചെയ്യണമെന്നാണ് ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് കർശന...