Saturday, December 27, 2025

Tag: keralacrime

Browse our exclusive articles!

രഖിലിന് തോക്ക് നല്‍കിയ ആൾ പിടിയിൽ; അറസ്റ്റിനിടെ വെടിയുതിര്‍ത്ത് പോലീസ് സംഘം

കോതമംഗലം: മാനസ കേസിൽ നിർണായക വഴിത്തിരിവ്. കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ പ്രതി രഖിലിന് തോക്ക് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു. ബീഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തിലാണ്...

പരോളിനിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയിൽ; കത്തിയ്ക്കിരയായത് ബോംബേറ് കേസിലുൾപ്പെടെ പ്രതിയായ കൊടുംക്രിമിനൽ

നരുവാമൂട്: തിരുവനന്തപുരത്ത് പരോളിനിറങ്ങിയ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ. നരുവാമൂട് ആയക്കോട് മേലെ പുത്തൻവീട്ടിൽ അനീഷിനെയാണ് (29) വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മച്ചേൽ മുളയ്ക്കൽ ഭാഗത്തെ ഹോളോബ്രിക്സ്...

മലപ്പുറത്ത് യുവാവിനെ നടുറോഡിൽ അടിച്ചു വീഴ്‌ത്തി ഹോം ഗാർഡ്; മർദ്ദനം മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച്

മലപ്പുറം: നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് യുവാവിനെ നടുറോഡിൽ ഹോം ഗാർഡ് സെയ്തലവി അടിച്ചു വീഴ്‌ത്തുകയായിരുന്നു. യുവാവിനെ അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഗാർഡിനെതിരെ നടപടിയെടുത്തത്. അതേസമയം...

സദാചാരവാദികളും, സ്ത്രീസംരക്ഷണം പ്രസംഗിക്കുന്നവരുമെവിടെ? കഴിഞ്ഞ 5 മാസത്തിനിടെ കേരളത്തിൽ പീഡനത്തിനിരയായത് 627 കുട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുനാളുകളായി നാം കേൾക്കുന്ന വാർത്തകൾ മനഃസാക്ഷിയെപ്പോലും മരവിപ്പിക്കുന്നതാണ്. അഞ്ചുവയസുള്ള കുരുന്നുകൾപോലും പീഡിപ്പിക്കുകപ്പെടുകയാണ് നമ്മുടെ സ്വന്തം കേരളത്തിൽ. ഇപ്പോഴിതാ കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി പോലീസിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്ത്...

ആയിഷ രഹനെയുടേത് അന്ധവിശ്വാസ കൊലപാതകം; അമ്മയ്ക്ക് മാനസിക രോഗമില്ലെന്ന് കണ്ടെത്തൽ

കോഴിക്കോട്: കോഴിക്കോട് അമ്മ കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടേത് അന്ധവിശ്വാസ കൊലപാതകമെന്ന് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച്...

Popular

വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്നത് യുവതലമുറ ! രാജ്യം യുവപ്രതിഭകൾക്കൊപ്പം ഉറച്ചുനിൽക്കുന്നു; ‘വീർ ബാൽ ദിവസിൽ’ യുവജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന്...

ലോക ശ്രദ്ധ ഫ്ളോറിഡയിലേക്ക് .. ട്രമ്പ് – സെലൻസ്‌കി ചർച്ച നാളെ ; റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ സമവായമുണ്ടാകുമോ എന്നതിൽ ആകാംക്ഷ

വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ...

കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു ; വിടവാങ്ങിയത് മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ രാജ്യത്തെ വിസ്മയിപ്പിച്ച പ്രതിഭ

തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ...

മറ്റത്തൂർ പഞ്ചായത്തിൽ ‘ഓപ്പറേഷൻ താമര!!’, കോൺഗ്രസിന്റെ മുഴുവൻ അംഗങ്ങളും രാജിവച്ച് ബിജെപി മുന്നണിയിൽ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ...
spot_imgspot_img