Sunday, May 5, 2024
spot_img

മലപ്പുറത്ത് യുവാവിനെ നടുറോഡിൽ അടിച്ചു വീഴ്‌ത്തി ഹോം ഗാർഡ്; മർദ്ദനം മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച്

മലപ്പുറം: നിലമ്പൂരിൽ യുവാവിന് ഹോം ഗാർഡിന്‍റെ ക്രൂര മർദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് യുവാവിനെ നടുറോഡിൽ ഹോം ഗാർഡ് സെയ്തലവി അടിച്ചു വീഴ്‌ത്തുകയായിരുന്നു. യുവാവിനെ അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഗാർഡിനെതിരെ നടപടിയെടുത്തത്.

അതേസമയം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി നിലമ്പൂർ എസ്.എച്ച്.ഒ അറിയിച്ചു. എന്നാൽ മർദനമേറ്റ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles