Friday, January 2, 2026

Tag: keralaweather

Browse our exclusive articles!

പമ്പയിൽ ജലനിരപ്പ് ഉയരുന്നു; ശബരിമല തീർഥാടനത്തിന് നിരോധനം; ഭക്തർക്ക് പ്രവേശനമില്ല

ശബരിമല: ശബരിമല തീർഥാടനത്തിന് (Sabarimala) താൽക്കാലികമായി നിയന്ത്രണമേർപ്പെടുത്തിയതായി ജില്ലാകളക്ടർ ദിവ്യ എസ് അയ്യർ. ജില്ലയിൽ കനത്ത മഴയാണ് ഇപ്പോഴും പെയ്തുകൊണ്ടിരിക്കുന്നത്.പമ്പാ നദിയിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി...

ദുരിതപ്പേമാരി: അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമും തുറന്നേക്കും; ചെറുതോണിയും മൂഴിയാറും ഉൾപ്പെടെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്ര‌ഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് (Red Alert) ആണ്. ഇടുക്കി...

ദുരിതപ്പേമാരിയിൽ മുങ്ങി കേരളം; എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് (Red Alert). എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പടിഞ്ഞാറൻ കാറ്റ് വടക്കൻ മേഖലകളിലേക്ക് സജീവമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുതുക്കുന്നത്....

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ; കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു

കൊച്ചി: സംസ്ഥാനത്ത് കനത്ത നാശം വിതച്ച് മഴ (Heavy Rain In Kerala). നിരവധി അനിഷ്ടസംഭവങ്ങളാണ് പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന മഴയിൽ എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിൽ ഉണ്ടായി....

തീവ്രമഴ: കേരളത്തിനും തമിഴ്നാടിനും അടുത്ത ഒരാഴ്ച്ച നിർണായകം?

തിരുവനന്തപുരം: തെക്കേ ഇന്ത്യയിൽ കനത്ത മഴയാണ് (Heavy Rain In South India) കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിനാൽ...

Popular

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും...

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ...
spot_imgspot_img