കൊല്ലം: ഓയൂരിന്റെ സമീപ മേഖലയായ താന്നിവിളയിൽ നിന്നും മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി പരാതി. സൈനികനായ ബിജുവിന്റെയും ചിത്രയുടെയും കുട്ടിയെയാണ് സ്കൂട്ടറിലെത്തിയ ണ്ടംഗ സംഘം തട്ടിക്കൊണ്ട് പോകാൻ ശ്രമം നടത്തിയത്....
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ തിരുവനന്തപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് പേരെ ശ്രീകണ്ഠേശ്വരത്ത് നിന്നും ഒരാളെ ശ്രീകാര്യത്ത് നിന്നുമാണ് കസ്റ്റഡിയിൽ...
കൊല്ലം: ആറ് വയസുകാരിയെ കാണാതായിട്ട് 14 മണിക്കൂർ പിന്നിട്ടു. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട ഒരു പുരുഷന്റെ രേഖാചിത്രം...
കണ്ണൂർ: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കണ്ണൂർ കക്കാടാണ് സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ കുതറി മാറിയ പെൺകുട്ടി ഓടി...