കിഴക്കമ്പലത്ത് ക്രിസ്തുമസ് രാത്രിയിൽ അരങ്ങേറിയ ആൾക്കൂട്ട അതിക്രമങ്ങൾ ഒട്ടും നീതീകരിയ്ക്കാവുന്നതല്ല. മാത്രമല്ല ഇക്കാര്യത്തിൽ മലയാളികളുടെ ഒരു പുനർ വിചിന്തനം വാക്കുകളിലും പ്രവൃത്തിയിലും ഉണ്ടാകേണ്ടിയിരിയ്ക്കുന്നു.
അതിഥി തൊഴിലാളി എന്ന വാക്കുകൊണ്ടുള്ള ഭാഷാ പ്രയോഗം തന്നെ തിരുത്തപ്പെടണം....
തിരുവനന്തപുരം: കിഴക്കമ്പലത്ത് അന്യസംസ്‌ഥാന തൊഴിലാളികൾ പൊലീസിനെ (Police) ആക്രമിച്ച പശ്ചാത്തലത്തില്‍ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്ബുകളില്‍ പൊലീസിന്റെ ഇടപെടുകള്‍ സജീവമാക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
അതേസമയം ഇതരസംസ്ഥാന...
കിഴക്കമ്പലം കലാപം സാബുവിന്റെ തലയിൽ കെട്ടി വെച്ച് കിറ്റെക്സിനെ ഒതുക്കാൻ എതിരാളികൾ | OTTAPRADAKSHINAM
കിഴക്കമ്പലം കലാപം ഇടതുവലത് ലക്ഷ്യം സാബുവിന്റെ പതനമോ ?
കണ്ണൂർ: കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിനില്ല.ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർത്ഥികളും ഇവരുടെ ഇടയിലുണ്ടെന്ന് കെ സുരേന്ദ്രൻ കണ്ണൂരിൽ...