സില്‍വര്‍ലൈന്‍ എന്ന വാശി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വന്ദേ ഭാരത് വന്ന സ്ഥിതിക്ക് ഇനി സില്‍വര്‍ലൈന്‍ വരില്ല. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നിന്നും പിന്മാറണമെന്നും...
സോണ്‍ട ഇന്‍ഫ്രാടെക്കിനായി ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ കരാര്‍ നേടിയെടുക്കാന്‍ ടോം ജോസ് ഐ എ എസ് ഇടപെട്ടെന്ന് വീണ്ടും ആവര്‍ത്തിച്ച് സോണ്‍ടയുടെ ഇടനിലക്കാരൻ അജിത് കുമാര്‍. കൊച്ചിയിലെ ഓഫീസില്‍ പോയാണ് ടോം ജോസിനെ...
കൊച്ചി: ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പൻ കേസിൽ വിദഗ്ധ സമിതി ഇന്ന് നിർണായക യോഗം ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അന്തിമ യോഗം ചേരുക. ഇന്ന് രാവിലെ...
കൊച്ചി: ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ (63) അന്തരിച്ചു. കാന്‍സര്‍ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.
കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്ന ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ കൊൽക്കത്ത ഹൈക്കോടതി...
കൊച്ചി: കൊച്ചി കങ്ങരപ്പടിയിൽ വാതകച്ചോര്‍ച്ച. ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. എന്നാൽ ഈ വാതകചോര്‍ച്ച അപകടകരമല്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
കങ്ങരപ്പടിയിലും...