തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബ്രഹ്മപുരം വിഷയത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് പത്താം ദിവസം മാസ്ക്...
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതികരിച്ച് നടൻ മോഹന്‍ലാല്‍. അതേസമയം 5 വര്‍ഷം മുന്‍പ് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും ഇപ്പോൾ വൈറലാവുകയാണ്. മോഹന്‍ലാല്‍ തന്റെ ബ്ലോഗിലൂടെയായിരുന്നു കത്ത്...
തിരുവനന്തപുരം: മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമൊന്നുമല്ലെന്ന് എം.ബി രാജേഷ്. സഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് നൽകുന്നതെന്നും ചില മാദ്ധ്യമങ്ങൾ തീയില്ലാതെ പുകയുണ്ടാക്കാൻ മിടുക്കരാണെന്നും എം.ബി രാജേഷ് നിയമസഭയിൽ വിമർശിച്ചു.
മാലിന്യ...
കൊച്ചി: കൊച്ചി നഗരത്തിലെ ലക്ഷക്കണക്കിന് മനുഷ്യർ വിഷപ്പുകയുടെ പിടിയിലകപ്പെട്ടിട്ട് പന്ത്രണ്ടു ദിവസം പിന്നിടുകയാണ്. ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. കേരളവും കൊച്ചി കോർപ്പറേഷനും ഭരിക്കുന്നത് മാഫിയ സംഘങ്ങളും ക്വട്ടേഷൻ...
കൊച്ചി: പ്രതിഷേധ സ്വരമുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. സ്ഥലംമാറ്റ ഉത്തരവു വന്നതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു പോസ്റ്റുമായി രേണു രാജ് രംഗത്തെത്തിയിരിക്കുന്നത്. നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും...