എറണാകുളം :കോതമംഗലത്ത് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിസമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി.തലക്കോട് സ്വദേശിയായ ശശിയാണ് കിണറ്റിൽ വീണത്.ഉടൻ തന്നെ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.ഇയാളെ കിണറ്റിൽ...
അടൂർ: കോതമംഗലത്ത് പെട്രോൾ പമ്പിൽ വച്ച് വാഹനത്തിന് തീപിടിച്ചു. ഇന്ന് രാവിലെ കുരൂർ പാലത്തിന് സമീപത്തെ പമ്പില്‍ വെച്ചാണ് സംഭവം. കോതമംഗലം സ്വദേശി രാജുവിൻ്റെ ഒമ്‌നി വാനാണ് അപകടത്തിൽ കത്തിയത്.
ഗ്യാസ് നിറക്കാൻ ഒമ്‌നി...
കോതമംഗലം:സ്റ്റേഷനില്‍ വച്ച് കോതമംഗലം മാര്‍ ബസേലിയോസ് കോളജിലെ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.കോതമംഗലം എസ് ഐ മാഹിനെയാണ് സസ്പന്റ് ചെയ്തത്.മാര്‍ ബസേലിയോസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ റോഷന്‍ റെന്നിയെ...
കോതമംഗലം: കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം (Fire On Bus Stand). മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.
ബസ്...
പെരിയാർ വാലിയുടെ ഭൂതത്താൻകെട്ട് ഹൈലെവൽ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ കൊലപാതകിക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. കോതമംഗലത്തെ സ്റ്റുഡിയോ ഉടമയാണ് കൊല്ലപ്പെട്ടത്.
ഇപ്പോഴിതാ കൊല്ലപ്പെട്ടസ്റ്റുഡിയോ ഉടമയുടെ മരണത്തിൽ നിർണ്ണായക...