കോഴിക്കോട്: ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത് കേരളത്തിൽ. കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് രാവിലെയെത്തിയ അദ്ദേഹത്തെ ആർ എസ് എസ് പ്രാന്തപ്രചാരക് എസ്.സുദർശൻ, കോഴിക്കോട് വിഭാഗ് സഹകാര്യവാഹ് സർജിത് ലാൽ,...
കോഴിക്കോട്: നാദാപുരത്ത് വാണിമേലിൽ ഭക്ഷ്യവിഷബാധ ആറ് തൊഴിലുറപ്പ് തൊഴിലാളികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദിയും തലചുറ്റലും അനുഭവപ്പെടുകയായിരുന്നു. വാണിമേൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ജോലിയിൽ...
കോഴിക്കോട്: തിരുവമ്പാടിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ സിപിഎം ഗുണ്ടാവിളയാട്ടം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇരുപതംഗ സംഘമാണ് മാരകായുധങ്ങളുമായിയെത്തി ആക്രമണം നടത്തിയത്. തിരുവമ്പാടി ബിജെപി നിയോജക മണ്ഡലം അദ്ധ്യക്ഷൻ പുതുപ്പാടി പോത്തുണ്ടിയിൽ...
കോഴിക്കോട്: നിപ നിയന്ത്രണങ്ങളില്‍ വിദഗ്ധ സമിതി യോഗം ഇന്ന് ചേരും. കണ്ടൈന്‍മെന്റ് സോണുകളും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ഐസോലേഷനില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കാര്യങ്ങലും ചർച്ചയാകും. പുതിയ കേസുകള്‍ റിപ്പോര്‍ട്ട്...
കോഴിക്കോട്: നിപ ആശങ്ക ഒഴിഞ്ഞ സാഹചര്യത്തില്‍ ജില്ലയില്‍ ഇന്ന് മുതല്‍ സ്‌കൂളുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. പത്തു ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെൻമെന്റ് സോൺ...