തിരുവനന്തപുരം : രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നഭിപ്രായപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ ഇന്ന് വൈകുന്നേരം കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പങ്കെടുത്ത്...
തിരുവനന്തപുരം: ഇന്ന് നടന്ന കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തില്‍ പാര്‍ട്ടി പുനഃസംഘടനയെ ചൊല്ലി തര്‍ക്കം. ഒടുവിൽ ഗത്യന്തരമില്ലാതെ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്കും പുനഃസംഘടന വേണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്‍ വൈകാരിക പ്രസംഗം നടത്തി. പുനഃസംഘടന...
പത്തനംതിട്ട: കോൺഗ്രസ് യോഗത്തിനിടെ മോശം പെരുമാറ്റത്തിലൂടെ പാർട്ടിയുടെ അപ്രീതി സമ്പാദിച്ച പത്തനംതിട്ട ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബാബു ജോര്‍ജിനെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍...
തിരുവനന്തപുരം : കെപിസിസി മുൻ ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം അന്വേഷിക്കാൻ ശംഖുമുഖം അസി.കമ്മിഷണറെ നിയോഗിച്ചു. പ്രതാപ ചന്ദ്രന്റെ മരണത്തിൽ, മക്കൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കോൺഗ്രസ്...