തിരുവനന്തപുരം: ശനിദിശ വിട്ടൊഴിയാതെ കെസ്വിഫ്‌റ്റ്. കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം- മാനന്തവാടി ബസാണ് അപകടത്തില്‍പ്പെട്ടത്. താമരശ്ശേരി കൈതപൊയിലിലായിരുന്നു സംഭവം നടന്നത്. ബസ് ലോറിയുടെ പിറകില്‍...
തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതിയായ കെ- സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസാണ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടത്.
ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ബസിടിച്ചാണ് അപകടമുണ്ടായത്....
വിഷു-ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിലേക്ക് കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് അധിക സര്‍വീസുകള്‍. ചെന്നൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവീസാണ് നടത്തുന്നത്. കെഎസ്‌ആര്‍ടിസി - സ്വിഫ്റ്റ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം നിർവ്വഹിച്ച കെഎസ്‌ആര്‍ടിസി സ്വിഫ്ട് ബസ് കന്നിയാത്രയില്‍ തന്നെ അപകടത്തിൽപെട്ടു. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം തമ്പാനൂരില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിഫ്ട് ബസ് ഫ്ളാഗ് ഒഫ്...