പാകിസ്താന് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം നല്‍കാനുള്ള പാകിസ്താന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇന്ത്യ.
ഇക്കാര്യം പരിശോധിക്കുകയാണ്. നയതന്ത്രതലത്തില്‍ തന്നെ പാകിസ്താന് മറുപടി നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ ജാദവ്. 49 വയസ്സാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രായം. 2016 മാര്‍ച്ചിനാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുന്നത്. പാകിസ്താനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന്...
ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് പാകിസ്താൻ സൈനിക കോടതി വിധിച്ച വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സത്യത്തിന്റെയും നീതിയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ട്വീറ്റിൽ...
ദില്ലി: കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി...