ഇടുക്കി: ശക്തമായ മഴയെ തുടർന്ന് തൊടുപുഴ വെള്ളത്തൂവൽ ശല്യാംപാറയിൽ ഉരുൾപ്പൊട്ടി. സംഭവത്തിൽ ആളപായമില്ല. പക്ഷെ വള്ളിമുഠത്തിൽ പങ്കജാക്ഷി ബോസിന്റെ വീട് പൂർണമായും വല്ലനാട്ട് രവീന്ദ്രന്റെ വീട് ഭാഗികമായും തകർന്നിട്ടുണ്ട്.
ഇന്നു പുലർച്ചെ ഒരു മണിയോടെയാണ്...
ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രി ജനവാസ മേഖലക്ക് തൊട്ടടുത്ത് ഉരുൾപൊട്ടൽ. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തത് വൻ ദുരന്തമൊഴുവാക്കി. താഴെ കുണ്ടള...
തിരുവനന്തപുരം: പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടഞ്ഞത്. റോഡിൽ മണ്ണ് മൂടിയതോടെ പ്രദേശത്തെ ഗതാഗതം പൂർണമായും തടസപ്പെട്ടു.
മണ്ണ് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നൂറോളം കുടുംബങ്ങളാണ് റോഡിനു മറു വശത്തുള്ള...
കല്ലാര്‍ പൊന്മുടി റോഡിലെ 22-ാം വളവില്‍ റോഡിലേക്ക് കുന്നിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. റോഡിന്‍റെ മുക്കാല്‍ ഭാഗത്തോളം മണ്ണ് വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ വൈകീട്ടാരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരത്ത് വിവിധ...