പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ വമ്പൻ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായുള്ള റിപ്പോർട്ട് പുറത്തു വന്നു. പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്കു കൈമാറിയ റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം...
ദില്ലി: ഹിമാചലിലെ തോരാമഴയിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത് 51പേര്‍ക്കെന്ന്. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ഇന്ന് രാജ്ഭവനിലെ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് മാറ്റിവച്ചതായി ഗവര്‍ണര്‍...
കോട്ടയം: നിർമ്മാണ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് അപകടം. കോട്ടയം മറിയപ്പള്ളിയിലാണ് സംഭവം നടന്നത്.ഒരാൾ മണ്ണിനടിയിൽപ്പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽപ്പെട്ടയാളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
അന്യസംസ്ഥാന തൊഴിലാളിയാണ്...
ഇടുക്കി: മൂന്നാറിലെ മണ്ണിടിച്ചിലിൽ അപകടത്തിപ്പെട്ട വാഹനം കണ്ടെത്തി. വാഹനത്തിനുള്ളിലുണ്ടായിരുന്ന ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. കാണാതായ ആൾ മണ്ണിനടിയിൽ പെട്ടെന്നാണ് സംശയം. പ്രതികൂലമായ കാലാവസ്ഥയും ആനയുടെ സാന്നിധ്യവും മൂലം തെരച്ചിൽ താൽക്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്.
മൂന്നാർ വട്ടവട...