അമ്പമ്പോ…നുമ്മ മലയാളികൾ ഒരൊന്നൊന്നര സാനങ്ങളാണല്ലോ…
ലോക്ക്ഡൗൺ അല്ല എന്ത് വന്നാലും
നുമ്മ വാറ്റും,ശർക്കരയിട്ട് തന്നെ…
ഊത്തും കോപ്പർ പൈപ്പിലൂടെ തന്നെ…
അല്ല പിന്നെ…
ലോക്ക്ഡൗണിൽ മലയാളി യൂ ട്യൂബിൽ നോക്കി വാറ്റ് പഠിച്ചു,ശർക്കരയും കോപ്പർ പൈപ്പും വാങ്ങി,ചിലരെയൊക്കെ എക്‌സൈസും...
ദില്ലി: വിപുലമായ ഇളവുകളോടെ കോവിഡ് ലോക്ക്ഡൗൺ വീണ്ടും നീട്ടി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക്ഡൗൺ തുടരാനും മറ്റിടങ്ങളിൽ ജൂൺ എട്ടു മുതൽ വിപുലമായ ഇളവുകൾ...
ലോക് ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് പൊതുജനങ്ങൾക്ക് ഭക്ഷണം വിളമ്പിയ സംഭവത്തിൽ ഇന്ത്യൻ കോഫീ ഹൗസ് മാനേജർ ഉൾപ്പെടെ ആറുപേർക്കെതിരേ പോലീസ് കേസെടുത്തു. കോർപറേഷൻ ഓഫീസ് കാന്റീൻ കൂടിയായ കോഫീഹൗസ് ബീച്ച് റോഡ് ശാഖയിലെ...