കണ്ണൂർ: ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ പരിയാരം സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 9.50നാണ് അപകടം നടന്നത്. മാതമംഗലം ഭാഗത്തു നിന്നും തളിപ്പറമ്പിലേക്കു പോവുകയായിരുന്ന സ്വകാര്യ...
മലപ്പുറം : മുണ്ടുപറമ്പ് -മച്ചിങ്ങൽ ബൈപാസിൽ നിയന്ത്രണം നഷ്ടമായി മറിഞ്ഞ ലോറി റോഡിലൂടെ മുന്നോട്ട് നിരങ്ങി കാറിനെയും ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. പാലക്കാട് ഭാഗത്ത് നിന്നു ഇരുമ്പ് ഷീറ്റ്...
കോട്ടയം : ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് ഭാഗത്ത് വച്ചാണ് ലോറിയുടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയും പെട്ടെന്ന് തീ ആളി കത്തുകയും ചെയ്തത്. ഉടൻ...
സൈക്ലിങ് പരിശീലനത്തിനിടെ സൈക്കിൾ ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരിച്ചു . തിരുവനന്തപുരം കല്ലറ മരുതമണ്‍ സ്വദേശി ഹിരണ്‍രാജ് (47) ആണ് അപകടത്തിൽ മരിച്ചത്. തിരുവന്തപുരം വികാസ് ഭവനില്‍ റൂറല്‍ എസ്.പി ഓഫീസിലെ...
അടൂര്‍: എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ടിപ്പര്‍ ഇടിച്ച് ഒടിഞ്ഞു. അടൂർ ഹൈസ്കൂൾ ജംഗ്ഷനിലാണ് കായംകുളത്ത് നിന്ന് വന്ന ടിപ്പർലോറി ഇടിച്ച് പോസ്റ്റ് ഒടിഞ്ഞത്. ക്യാമറക്കും കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ പോലീസ്...