ബെംഗളൂരു : പാകിസ്ഥാനി പെണ്‍കുട്ടിയെ നിയമാനുസൃതമല്ലാതെ രാജ്യത്തേക്ക് കൊണ്ടുവന്നതിനും ഒളിച്ചു താമസിപ്പിച്ചതിനും ഉത്തർപ്രദേശുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി മുലായം സിങ് യാദവി(26)നെയാണ് ബെംഗളൂരു...
തമിഴ്‌നാട്: പൊള്ളാച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ മുത്തച്ഛനും കാമുകനും ഉൾപ്പെടും.
പെൺകുട്ടി കഴിഞ്ഞ രണ്ട് വർഷമായി 21 കാരനുമായി ബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉദുമൽപേട്ട സ്വദേശിയായ...
ഓയൂർ: കാമുകൻ വിവാഹം കഴിക്കാൻ സ്ത്രീധനവും ബൈക്കും ആവശ്യപ്പെട്ടതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ. പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം...
നേമം: കാമുകനൊപ്പം നാട് വിട്ട ഭർതൃമതിയായ യുവതി തിരികെയെത്തി. പൂന്തുറ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഒരു മാസത്തിന് മുൻപ് വീടുവിട്ടിറങ്ങിയത്. കൊല്ലം സ്വദേശിയായ 35 കാരനായ യുവാവിനൊപ്പമാണ് യുവതി നാടുവിട്ടത്. തിരുവനന്തപുരം നഗരത്തിലെ ആശുപത്രിയിൽ...
മെക്സിക്കോ: രാത്രിയില്‍ കാമുകിയുടെ വീട്ടിലെത്താൻ യുവാവ് കണ്ടെത്തിയ മാര്‍ഗം ആരേയും ഞെട്ടിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം നേടിയ യുവാവാണ് ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ സ്വന്തം വീട്ടില്‍ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത...