കൊച്ചി : സൈനിക കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ വെടിയേറ്റ് മരിച്ച രയരോം കാക്കടവ് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (50) ഭാര്യയും മകളും ജന്മനാട്ടിൽ തിരിച്ചെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആല്‍ബര്‍ട്ടിന്റെ...
ഷാർജ: യു.എ.ഇയിലെ ഖോർഫക്കാനിൽ നടന്ന ബോട്ടപകടത്തിൽ മലയാളിയായ യുവാവ് മരിച്ചു. കാസർഗോഡ് നീലേശ്വരം വാഴവളപ്പിൽ വിജയന്റെയും ശ്യാമളയുടെയും മകൻ അഭിലാഷ്(38) ആണ് അപകടത്തിൽ മരിച്ചത്. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഏഴ് വർഷമായി ഹെൽപ്പറായി...
തെങ്കാശിയിൽ മലയാളിയായ റയിൽവേ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി അനീഷാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ചെങ്കോട്ടയിൽ നിന്നാണ് അനീഷിനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
തെങ്കാശിയിൽ പെയിൻറിംഗ് തൊഴിലാളിയായി...
ജുബൈൽ : സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ചത്. കൊലയ്ക്ക് ശേഷം പ്രതിയായ തമിഴ്നാട്...
കോയമ്പത്തൂർ∙ തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം. തിരുവനന്തപുരം ചാല സ്വദേശികൾ പഴനിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
അശോകൻ,...