കൊച്ചി: വഞ്ചനാക്കുറ്റത്തിന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് കോടതി. മുംബൈ മലയാളി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. കണ്ണൂര്‍...
സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാക്കി മാണി സി കാപ്പന്‍. പാലാ മണ്ഡലത്തില്‍ ഭൂരിപക്ഷം നേടിയ എന്‍സിപിയ്ക്ക് നല്‍കിയത് വെറും രണ്ടു സീറ്റ് മാത്രം. കടുത്ത അവഗണന നേരിട്ടെന്ന് മാണി സി കാപ്പന്‍ മാധ്യമങ്ങളോട്...
കൊച്ചി: പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നല്‍കിയാല്‍ മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍. അതേസമയം ഇതുസംബന്ധിച്ച് എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ...
കോട്ടയം: ജോസ് കെ മാണി ഇടതിലേക്ക്. ഇടത് പക്ഷത്തിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ജോസ് കെ മാണി രാജി വെക്കാൻ തയ്യാറായത്. കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ് ജോസ് കെ. മാണി രാഷ്ട്രീയ...