പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്ഐ നേതാവ് പി എ മുഹമ്മദ് റിയാസ്. അറസ്റ്റിലായവർ മാവോയിസ്റ്റുകളാണ് എന്ന കാര്യത്തിൽ തനിക്ക് സംശയം ഒന്നുമില്ലെന്ന് മുഹമ്മദ്...
വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ സംഘം എറിഞ്ഞു തകര്‍ന്നു. റിസോര്‍ട്ടിലെ കസേരകള്‍ ഉള്‍പ്പെടെ കത്തിച്ചു ചാമ്പലാക്കിയ നിലയിലാണ്.
ആക്രമണത്തിനുള്ള കാരണം എന്തെന്ന്...
രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച സിപിഎം പ്രവര്‍ത്തകരായ നഗര മാവോയിസ്റ്റുകളുടെ കേസ് എന്‍ഐഎ ഏറ്റെടുത്തത് പിണറായി സര്‍ക്കാര്‍ അറിയാതെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോഴിക്കോട്ടെ പന്തീരാങ്കാവില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാര്‍ജ്...
https://youtu.be/0CH5-MxdLI8
സി പി എമ്മിലേക്ക് നുഴഞ്ഞു കയറുന്ന തീവ്ര ഇസ്ലാമിസ്റ്റുകളുടെയും നഗര മാവോവാദികളുടെയും എണ്ണം വർധിക്കുമ്പോൾ പരമ്പരാഗത പാർട്ടി സഖാക്കൾ തീർത്തും അസ്വസ്‌ഥരാണ്…