ആലപ്പുഴ: മാവേലിക്കരയിൽ നാലു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്നാണ് പ്രതി ശ്രീമഹേഷിനെ...
മാവേലിക്കര : വധശ്രമം ഉൾപ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെടെ നിരവധി മയക്കുമരുന്ന്, വധശ്രമ കേസുകളില്‍ പ്രതിയായ മാവേലിക്കര തെക്കേക്കര...
മാവേലിക്കരയില്‍ ഹോട്ടലിൽ അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടർന്ന് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ആറംഗ സംഘം. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലുടമയുടെ പരാതിയില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ്...
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാവേലിക്കര ഗ്രൂപ്പിലെ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാന്‍ സമ്മര്‍ദം. ഭരണാനുകൂല സംഘടനയിലെ ഉന്നതര്‍ അടക്കമുള്ളവരാണ് അരക്കോടിയിലേറെ രൂപ തട്ടിയവരെ സംരക്ഷിക്കുന്നത്.