ദുബായ്: നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച് ഉണ്ണി മുകുന്ദൻ തന്നെ നായകനായി അഭിനയിച്ച 'മേപ്പടിയാൻ' ദുബായ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നു.
ദുബായ് എക്‌സ്‌പോയില്‍ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവുകയാണ് മേപ്പടിയാൻ....
റെക്കോര്‍ഡ് കളക്ഷന്‍ നേടിയ കുടുംബ ചിത്രമായി മേപ്പടിയാൻ (Meppadiyan). മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റായി മാറിയിരിക്കുകയാണ് ഈ വർഷം റിലീസ് ചെയ്ത മേപ്പടിയാൻ എന്ന...
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മേപ്പടിയാന്‍ വിജയകരമായി മൂന്നാംവാരത്തിലേക്ക് കടക്കുകയാണ്. ജനുവരി 14 നാണ് കേരളത്തിലെ തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണി...
കൊച്ചി: വൻ വിജയമായിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച മേപ്പടിയാൻ (Meppadiyan) എന്ന ചിത്രം. സിനിമാപ്രേമികൾ ആവേശത്തോടെയാണ് ചിത്രം ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വമ്പൻ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ്...
മേപ്പടിയാൻ (Meppadiyan) വൻ ഹിറ്റായി തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ നിർമ്മാണത്തിൽ ഉണ്ണിതന്നെ നായകനായി അഭിനയിച്ചചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഷ്ണു മോഹന്‍ ആണ്. സൈജു കുറുപ്പ്, അഞ്ജു കുര്യന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ്...