തങ്ങൾക്ക് കടുത്ത വെല്ലുവിളിയുയർത്തിക്കൊണ്ട് മെറ്റ പുതിയതായി അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍. ചില മുന്‍ ജീവനക്കാരെ ഉപയോഗിച്ച് തങ്ങളുടെ ട്രേഡ് സീക്രട്ടുകളും മറ്റും നിയമവിരുദ്ധമായി ത്രെഡ്‌സ് കോപ്പിയടിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ രംഗത്തു വന്നത്.
'മത്സരം...
യൂറോപ്യന്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായും അവ യുഎസിലേക്ക് കൊണ്ടുപോവുന്നതുമായും ബന്ധപ്പെട്ട് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ചുവെന്നാരോപിച്ച്ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളുടെ മാതൃ സ്ഥാപനമായ മെറ്റയ്ക്ക് വന്‍ തുക...
ദില്ലി : ട്വിറ്ററിന്റെ പ്രതിസന്ധി മുതലെടുത്ത് പുതിയ സമൂഹമാദ്ധ്യമം നിർമ്മിക്കാനൊരുങ്ങി മെറ്റ.P92 എന്ന കോഡ് നാമത്തിലുള്ള പ്രോജക്റ്റ് ഒരു സ്റ്റാൻഡ്-എലോൺ ആപ്പ് ആയി നിർമ്മിക്കപ്പെടും. ട്വിറ്ററിനെ പോലെ ചെറു കുറിപ്പുകൾ പങ്കുവയ്ക്കാവുന്ന രീതിയിലുള്ള...
വാഷിങ്ടൺ : നീണ്ട രണ്ട് വര്‍ഷത്തെ വിലക്ക് മെറ്റ ഗ്രൂപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലേക്ക് മടങ്ങി വരവിനൊരുങ്ങി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വരുന്ന ചുരുക്കം ദിവസങ്ങൾക്കുള്ളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകള്‍...
വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മിഡിയ പ്ലാറ്റ്‌ഫോമുകളിലും നാം അയക്കുന്ന ചിത്രങ്ങള്‍ അതിന്റെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാന്‍ പറ്റാറില്ല . ഇത് മറികടക്കാന്‍ ഡോക്യുമെന്റ് ഫോമിലും മറ്റു ചില ആളുകള്‍ വഴിയുമാണ് അയക്കാറുള്ളത്. എന്നാൽ...