ടെൽ അവീവ്: ഇസ്രായേലിനു നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ. മിസൈലാക്രമണത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും നിരവധിപേർ മരിച്ചതായും സൂചനയുണ്ട്. നേരത്തെ ആക്രമണ സാധ്യതയുണ്ടെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം...
സിറിയയിലെ യുഎസ് സൈനികത്താവളത്തിന് നേരെ ഇറാഖിൽ നിന്ന് മിസൈലാക്രമണം. ഇറാഖിലെ സുമ്മറിൽ നിന്നാണ് യുഎസ് താവളത്തിലേക്ക് മിസൈലാക്രമണം ഉണ്ടായത്. ഇറാൻ അനുകൂല ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇറാഖിൽ ഇറാന്റെ പിന്തുണയുള്ള...
യെമൻ: ചരക്ക് കപ്പിലിന് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ മൂന്നു നാവികർ കൊല്ലപ്പെട്ടു. യെമനിലെ ഏദൻ ഉൾക്കടലിലാണ് മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിൽ മൂന്ന് പേരുടെ...
ഇസ്‌ലാമാബാദ്: ബലൂചിസ്ഥാനിൽ ജയ്ഷ് അല്‍ അദ്ല്‍ ഭീകരസംഘടനയെ ലക്ഷ്യമാക്കി ഇന്നലെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പൊട്ടിത്തെറി. സംഭവത്തിന് പിന്നാലെ ഇറാന്റെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാൻ പുറത്താക്കുകയും...
സനാ : യെമന്റെ തെക്കൻ തീരത്ത് അമേരിക്കൻ ചരക്കുകപ്പൽ മിസൈല്‍ ആക്രമണത്തിനിരയായി . ആളപായമില്ലെങ്കിലും മിസൈൽ പതിച്ച് കപ്പലിലെ കണ്ടെയ്നറുകളിൽ അടക്കം തീപടർന്നു. കപ്പലിന്റെ മധ്യ ഭാഗത്ത് തീ പടർന്നു പിടിക്കുന്ന ദൃശ്യങ്ങൾ...