വയനാട്: പാലക്കാട് നിന്നും കാണാതായ വനിതാ സിഐയ്‌ക്കെതിരെ നടപടി.പനമരം സിഐ എലിസബത്തിനെ സ്ഥലം മാറ്റി.
പനമരം സ്റ്റേഷന്റെ ചുമതല എലിസബത്തിനായിരുന്നു. ഇവിടെ നിന്നും വയനാട് ക്രൈം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. എലിസബത്തിനെ കാണാതായ സംഭവത്തിൽ...
ആലപ്പുഴ: എണ്ണക്കാട് നെടിയത്ത് കിഴക്കേതിൽ സുധന്റെ മകൻ നന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കായംകുളം സ്വദേശി ആഷിഖ്, രജിത്ത്, ചെങ്ങന്നൂർ സ്വദേശി അരുൺ വിക്രമൻ, മാവേലിക്കര സ്വദേശി ഉമേഷ് എന്നിവരാണ്...
ആലപ്പുഴ: ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞ് കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. ചെന്നിത്തല സ്വദേശി രാകേഷിനെ കണ്ടെത്തുന്നതിന് വേണ്ടിയാണ് നാവിക സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ വ്യാപകമാകുന്നത്. അപകടത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ...
ആലപ്പുഴ: ചെന്നിത്തല പള്ളിയോടം മറിഞ്ഞ് പതിനഞ്ചു വയസ്സുകാരനെ കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ അദിത്യനെയാണ് കാണാതായത്.
ഇന്ന് രാവിലെ 8.30നാണ് സംഭവം. ആറൻമുള ഉതൃട്ടാതി വള്ളംകളിയിൽ പുറപ്പെടാൻ തുടങ്ങവെയാണ് അപകടം ഉണ്ടാകുന്നത്....
തിരുവന്തപുരം:തിരുവല്ലം പനത്തുറയിൽ കടലിൽ കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേത് എന്ന് കണ്ടെത്തി. മൃതദേഹം വർക്കല സ്വദേശി സമദിന്റേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കോസ്റ്റൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
മുതലപ്പൊഴിയിൽ അപകടം നടന്നിട്ട് ഇന്നേയ്ക്ക്...