മലപ്പുറം: ഓൺലൈൻ ഗെയിം ആയ പബ്‌ജി കളിച്ചു പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം...
തിരുവനന്തപുരം: കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം ഞായറാഴ്ച ആഴിമലയിൽ കാണാതായ മൊട്ടമൂട് സ്വദേശി കിരണിന്‍റേതാണോ എന്ന് സംശയം. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ വ്യത്യാസമില്ലെന്ന് കിരണിന്‍റെ അച്ഛൻ മധു...
കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നിന്നും കാണാതായ ഹാഷിം, ബബീബ ദമ്പതികൾക്കായി ക്രൈംബ്രാഞ്ച് സംഘം മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തിരച്ചിൽ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹർത്താൽ ദിനത്തിൽ ആണ് താഴത്തങ്ങാടിയിൽ നിന്നും ദമ്പതികളെ കാണാതായത്....
തിരുവനന്തപുരം: കോട്ടയം പാമ്പാടിയിൽനിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത സഹോദരിമാരായ പെൺകുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തിയത് യുവാക്കളോടൊപ്പം. തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ഇവിടെ ഒരു ദിവസം...
തിരുവനന്തപുരം: കോട്ടയത്തുനിന്നു കാണാതായ 4 കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി. ഇവരിൽ 3 പേർ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ്. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച്ച...