ദില്ലി ; തനിക്ക് രാഷ്ട്രീയമില്ലെന്ന് തുറന്നു പറഞ്ഞ് നടൻ മോഹന്‍ലാല്‍. ഈ നിലപാടില്‍ മാറ്റമില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ പത്മഭൂഷണ്‍ പുരസ്‌കാരം...
പാക്ക് അതിർത്തി കടന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ചു നടൻ മോഹൻലാൽ. ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ച മോഹന്‍ലാല്‍ എന്ന ആരാധകരുടെ പ്രിയ നടന്‍...
തിരുവനന്തപുരം: ഖാദി വിഷയത്തില്‍ നടന്‍ മോഹന്‍ലാലിന് മറുപടിയുമായി സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ്ജ് രംഗത്ത്. മോഹന്‍ലാലിന് 50 കോടി പോയിട്ട് 50 രൂപ പോലും നല്‍കില്ലെന്നാണ് ശോഭനാ ജോര്‍ജ്ജിന്‍റെ...
വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകൻ വിനയനും നടൻ മോഹന്‍ലാലും ഒന്നിക്കുന്നു. വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ചില്‍ തുടങ്ങുന്ന തന്‍റെ പുതിയ ചിത്രം ഷൂട്ടിങ് കഴിഞ്ഞാല്‍ മോഹന്‍ലാലുമായുള്ള ചിത്രത്തിന്‍റെ പേപ്പര്‍ വര്‍ക്കുകള്‍ നടക്കുമെന്ന്...