ജയ്പൂർ : മൂന്നരവയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ.രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ കൊലപാതകം നടന്നത്.കൺവർലാൽ ഗീത ദേവി ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ്...
മധ്യപ്രദേശ്:പതിനാറുകാരൻ അമ്മയെ വെടിവെച്ച് കൊന്നു. മധ്യപ്രദേശിലെ ടികംഗറിലാണ് ഞെട്ടിക്കുന്ന സംഭവം.അമ്മ തല്ലിയത്തിൽ പ്രകോപിതനായ കുട്ടി അമ്മയെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു.
പിതാവിൻ്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് കുട്ടി 43 കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനായ...
കൊച്ചി:കുടുംബവഴക്കിനിടെ ഭാര്യവീട്ടുകാരുടെ അടിയേറ്റ് യുവാവ് മരിച്ചു.എറണാകുളം സൗത്ത് പുതുവൈപ്പ് സ്വദേശി ബിബിൻ ബാബു (35) ആണ് കൊല്ലപ്പെട്ടത്.വൈപ്പിൻ എളങ്കുന്നപ്പുഴ ബീച്ചിനടുത്താണ് സംഭവം.
ഭാര്യ വീട്ടിൽ ഉണ്ടായ വഴക്കിനിടെ പരിക്കേറ്റ ഭാര്യാപിതാവ്, ഭാര്യയുടെ സഹോദരൻ എന്നിവരെ...
ദില്ലി:മോഷണക്കേസിലെ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ എ എസ് ഐക്ക് കുത്തേറ്റ് ദാരുണാന്ത്യം. മയാപുരിയിൽ ജനുവരി നാലിനാണ് സംഭവം നടന്നത്.മോഷണക്കേസിലെ പ്രതിയായ അനീഷാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് എ എസ് ഐയെ...