മുംബൈ: അനധികൃതമായി ആയുധം കൈവശം വച്ച 90ലധികം പേരെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി അനധികൃതമായി തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് അത് ഹാജരാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്...
ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തിൽ പിടികൂടിയ പ്രാവിനെ വിട്ടയച്ചു. പിടികൂടിയത് ചൈനീസ് പ്രാവല്ലെന്നും വഴിതെറ്റിപ്പോയ തായ്‌വാനീസ് റേസിംഗ് പക്ഷിയാണെന്നും കണ്ടെത്തിയതോടെയാണ് ഈ പ്രാവിനെ വിട്ടയച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ മുംബൈയിലെ തുറമുഖത്തിന് സമീപം പോലീസാണ്...
മുംബൈ: ബോളിവുഡ് താരം വിവേക് ഒബ്രോയിയെ കബളിപ്പിച്ച് 1.5 കോടി രൂപ തട്ടിയെടുത്തതായി പരാതി. മൂന്ന് ബിസിനസ് പങ്കാളികളാണ് പണം തട്ടിയെടുത്തതെന്നാണ് റിപ്പോർട്ട്. സഞ്ജയ് സാഹ, ഇയാളുടെ മാതാവ് നന്ദിത സാഹ, രാധിക...
മുംബൈ: അമിതമായി മദ്യപിച്ചതിനുശേഷം 49കാരൻ വെളിപ്പെടുത്തിയത് മൂന്ന് പതിറ്റാണ്ടിന് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകത്തിന്റെയും കവർച്ചയുടേയും കഥ. ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.
1993 ഒക്ടോബറിൽ മഹാരാഷ്ട്രയിലെ ലോണാവാലയിൽ നടന്ന...
മുംബൈ: ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെക്ക് പോയ അമിതാഭ് ബച്ചന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ അതിലും ശ്രദ്ധ നേടുന്ന...