ലഷ്‌കർ-ഇ-തൊയ്ബ സ്ഥാപകനും മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ കൈമാറാൻ ഭാരതം ആവശ്യപ്പെട്ടതായി പാകിസ്ഥാൻ പറഞ്ഞു, എന്നാൽ ഭാരതവും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി കൈമാറൽ ഉടമ്പടി നിലവിലില്ലെന്നും കൂട്ടിച്ചേർത്തു,
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...
പോർബന്തറിൽ നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ എണ്ണക്കപ്പല്‍ എംവി.കെം പ്ലൂട്ടോ തീരമണഞ്ഞു. കോസ്റ്റ് ഗാര്‍ഡ് കപ്പലിന്‍റെ അകമ്പടിയിലാണ് കപ്പൽ മുംബൈയിലെത്തിയത്.കപ്പലിലെ ചരക്ക് മറ്റൊരു കപ്പലിലേക്ക് മാറ്റി മംഗളൂരുവിലേക്ക് യാത്ര തുടരും.ക്രൂഡോയിലുമായി സൗദിയിൽ...
ലഹരി മരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സ്വന്തം കുഞ്ഞുങ്ങളെ വിറ്റ ദമ്പതികളും സുഹൃത്തുക്കളും മുംബൈയിൽ അറസ്റ്റിലായി. കുട്ടികളുടെ മാതാപിതാക്കളായ ഷാബിര്‍, ഇയാളുടെ ഭാര്യ സാനിയ ഖാന്‍, ഷാക്കീല്‍, വില്പനയ്ക്ക് ഒത്താശ ചെയ്ത ഇടനിലക്കാരി ഉഷ...
വൈപ്പിൻ: മുംബൈയിലെ ഹൈക്കോടതി ജഡ്ജിയാണെന്ന പേരിൽ റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം പണം കൊടുക്കാതെ മുങ്ങാൻ ശ്രമം. മഹാരാഷ്ട്ര നാഗ്പുർ സ്വദേശി ഹിമാലയ് മാരുതി ദേവ്കോട്ടാണ് (24) മുനമ്പം പിടിയിൽ. മുംബൈ ഹൈക്കോടതി...
മുംബൈ: സമൃദ്ധി എക്സ്‌പ്രസ് വേ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. കൂറ്റന്‍യന്ത്രം നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകര്‍ന്നുവീണാണ് അപകടമുണ്ടായത്. പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നുവീണത്. താനെ ജില്ലയിലെ...