മൂന്നാർ: ഏതാനും ദിവസങ്ങളായി പ്രദേശവാസികളുടെ പേടി സ്വപ്നമായി പ്രദേശത്ത് വിരഹിക്കുന്ന കാട്ടുകൊമ്പൻ പടയപ്പ വീണ്ടും കാടിറങ്ങി. ആന കടലാറിൽ റേഷൻകട തകർത്തു. ചൊക്കനാട് ഇറങ്ങിയ കാട്ടാനക്കൂട്ടം ക്ഷേത്രത്തെ ആക്രമിച്ച് കേടുപാട് ഉണ്ടാക്കി. നേരത്തെ...
ഇടുക്കി: മൂന്നാറില്‍ ടിടിസി വിദ്യാർത്ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ.പെണ്‍കുട്ടിയുടെ മുൻ സുഹൃത്തും പാലക്കാട് സ്വദേശിയുമായ ആല്‍വിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പ്രണയ നൈരാശ്യത്തെ തുടർന്ന് പെൺകുട്ടി ആക്രമണത്തിന് ഇരയായത്. സംഭവത്തിന് ശേഷം പ്രതി...
മൂന്നാർ : മൂന്നാറിൽ ടിടിസി വിദ്യാർത്ഥിക്ക് വെട്ടേറ്റു. മൂന്നാറിൽ ടിടിസി ആദ്യ വർഷ വിദ്യാർഥിനിയായ പ്രിൻസിക്കാണ് (19) വെട്ടേറ്റത്. പാലക്കാട് സ്വദേശിയായ പെൺകുട്ടി മൂന്നാറിൽ ഹോസ്റ്റലിൽ നിന്നാണ് കോഴ്സ് പഠിക്കുന്നത്.പാലക്കാട്ട് പെൺകുട്ടിയുടെ അയൽവാസിയായ...
മൂന്നാർ:ആറ്റുകാടിന് സമീപം സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. ശരവണൻ അടക്കം 7 പേരാണ് മൂന്നാർ സന്ദർശിക്കായി എത്തിയത്.
ശരവണനും മറ്റൊരു സുഹൃത്തും...
ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടാന ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രാത്രി യാത്രകൾക്കും ട്രെക്കിംഗിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് മൂന്നാറില്‍...