Thursday, May 2, 2024
spot_img

മൂന്നാറിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി;തിരച്ചിൽ തുടരുന്നു

മൂന്നാർ:ആറ്റുകാടിന് സമീപം സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി. ചെന്നൈ സ്വദേശി ശരവണൻ 25 നെയാണ് കാണാതായത്. ശരവണൻ അടക്കം 7 പേരാണ് മൂന്നാർ സന്ദർശിക്കായി എത്തിയത്.

ശരവണനും മറ്റൊരു സുഹൃത്തും ഒരുമിച്ചാണ് നടക്കാൻ പോയത്. നടന്ന ശേഷം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

Related Articles

Latest Articles