മൂന്നാർ : ഇടുക്കിയിൽ ശക്തമായ മഴ. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു.വാഹനത്തിൽ ഒരാൾ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുകയാണ്. ഇടുക്കി അടക്കം...
മൂന്നാര്‍:ആത്മഹത്യ ചെയ്യാനായി ജലാശയത്തില്‍ ചാടി.പിന്നീട് അതുവഴി പോയ ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ നീന്തി കരയ്ക്ക് കയറി.ശേഷം വീണ്ടും ചാടി അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മൂന്നാർ ചൊക്കനാട് സൗത്ത് ഡിവിഷനിൽ എഎൽപിഎസ് സ്കൂളിലെ...
മൂന്നാർ : ആക്രമണക്കാരിയായ കടുവയെ കൂടുവെച്ച് പിടിച്ചതിനു പിന്നാലെ അടുത്തവൻ ഇറങ്ങി.സമീപ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം തൊഴിലാളികള്‍ കണ്ടെത്തി.മേയാന്‍ വിട്ട പശുവിനെ പുലി കൊലപ്പെടുത്തി.
എന്നാല്‍ വീണ്ടും പുലി ഇറങ്ങിയെന്ന് അംഗീകരിക്കുവാന്‍ വനം വകുപ്പ്...
മൂന്നാർ: സംസ്ഥാനത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ സന്ദർശനം നടത്തിമുൻ എം പി സുരേഷ് ഗോപി. രാവിലെ ആയിരുന്നു അദ്ദേഹം ഗ്രാമത്തിലെത്തി സന്ദർശനം നടത്തിയത്.ഗ്രാമനിവാസികൾക്കായി മകളുടെ ട്രസ്റ്റിൽ നിന്നുള്ള പണം ചിലവിട്ട് സുരേഷ്...
ഇടുക്കി: തൊഴിലുറപ്പ് ജോലിക്കിടയിൽ സ്ത്രീയെ ആക്രമിച്ച് പുലി. മൂന്നാര്‍ സ്വദേശിനി ഷീല ഷാജിയെന്ന തൊഴിലാളിയാണ് ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്തുള്ള കാട്ടില്‍ നിന്നാണ് പുലിയുടെ അക്രമം...