ധാക്ക : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്രചുഴലിക്കാറ്റ് ‘മോഖ’ കരതൊട്ടു. നിലവിൽ മണിക്കൂറില്‍ 210 കിലോമീറ്റര്‍ വേഗത്തിൽ ആഞ്ഞ് വീശുന്ന മോഖ ബംഗ്ലാദേശ്, മ്യാന്‍മര്‍ തീരങ്ങളില്‍ കനത്തനാശം തന്നെ ഉണ്ടാക്കുമെന്നാണ് കരുതുന്നത്.
ബംഗ്ലാദേശിന്റെയും...
യാങ്കൂൺ : മ്യാൻമറിലെ പട്ടാള ഭരണകൂടത്തെ എതിർക്കുന്ന വിമതർക്കുനേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതിൽ 16 പേർ കുട്ടികളെന്നാണ് വിവരം. സജെയ്ങ് മേഖലയിൽ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന്റെ...
ഇംഫാല്‍: ത്രിരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റിൽ ഇന്ത്യ വിജയത്തോടെ തുടങ്ങി. ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ മ്യാന്‍മാറിനെയാണ് എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയത്. മണിപ്പൂരിലെ ഖുമാന്‍ ലാംപാക് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം.
ആദ്യപകുതിയുടെ ഇന്‍ജുറി...
തിരുവനന്തപുരം: മ്യാന്‍മറില്‍ സായുധസംഘം തടവിലാക്കിയ ഐ.ടി. പ്രഫഷണലുകളിലെ മലയാളി ഉൾപ്പെടെ എട്ടുപേർ തിരിച്ചെത്തി. തിരുവനന്തപുരം പാറശാല സ്വദേശി വൈശാഖ് രവീന്ദ്രൻ ആണ് പുലർച്ചെ ചെന്നൈയിൽ വിമാനം ഇറങ്ങിയത്. വൈശാഖിനൊപ്പം എട്ട് തമിഴരും തിരിച്ചെത്തി....