ദില്ലി∙ റാഫേല്‍ യുദ്ധവിമാനങ്ങളുടെ വില നിര്‍ണയത്തില്‍ വീഴ്ചയില്ലെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്. 2.86 ശതമാനം കുറഞ്ഞ വിലയ്ക്കാണ് വിമാനം വാങ്ങുന്നതെന്നാണ് സിഎജിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ വില സംബന്ധിച്ചുള്ള വിശദാംശങ്ങള്‍...
രാജ്യത്തെ ഏറ്റവും വേഗമേറിയ തീവണ്ടിയായ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിന്‍ 18) ന്റെ യാത്രാനിരക്ക് പുറത്തുവിട്ട് റെയില്‍വെ അധികൃതര്‍. ഡല്‍ഹിയില്‍നിന്ന് വാരണാസിയിലേക്ക് ചെയര്‍കാറില്‍ സഞ്ചരിക്കാന്‍ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ റൂട്ടില്‍...
തിരുപ്പൂര്‍: തമിഴ്നാട്ടിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പൂരിലെത്തും. രണ്ടാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ തമിഴ്നാട് സന്ദര്‍ശനമാണിത്.
ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമുള്ള പൊതുസമ്മേനത്തില്‍ തമിഴ്നാട്ടിലെ ഏഴ് ലോക്സഭാ...
പാട്‌ന: റഫാല്‍ കരാറിന്റെ പേരില്‍ പ്രധാനമന്ത്രിയെ ആക്രമിക്കുന്നവര്‍ക്ക് മറുപടി നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മോദിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യരുതെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തിരിയണമെന്നും...