ദില്ലി: ഇന്ന് നടക്കാൻ പോകുന്ന ആഗോള കൊറോണ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ ജോ ബൈഡൻ ക്ഷണിച്ചിരുന്നു. 2021 ൽ നടന്ന ആദ്യ ഉച്ചകോടിയിലും...
ദില്ലി: ഇന്ത്യയിലെ ജനങ്ങൾക്ക് ഈദ് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതിയും. ഈ മംഗളാവസരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഐക്യവും സാഹോദര്യവും വര്‍ദ്ധിക്കട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ആരോഗ്യവും സമൃദ്ധിയുമുണ്ടാകട്ടെയെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
എല്ലാ പൗരന്മാര്‍ക്കും...
ദില്ലി: ഫ്രാൻസിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാമൂഴത്തിനൊരുങ്ങുന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സുഹൃത്ത് മാക്രോണിന്റെ വിജയത്തെ അഭിനന്ദിക്കുന്നുവെന്നും, ഭാവിയില്‍ ഇന്ത്യ-ഫ്രാന്‍സ് ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ ഒരുമിച്ച്...
ശ്രീനഗർ: ദേശീയ പഞ്ചായത്ത് രാജ് ദിവസത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു കശ്മീരിൽ സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി സേന. വിവിധയിടങ്ങളിൽ കൂടുതൽ പോലീസിനെയും, സുരക്ഷാ സേനാംഗങ്ങളെയും സേന വിന്യസിച്ചു....
ദില്ലി: ബ്രിട്ടന് ഇന്ത്യയുമായുള്ള ബന്ധം അനിവാര്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെയും ബ്രിട്ടന്റെയും സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ ഇരുനേതാക്കളുമെടുത്തു. പ്രധാനമന്ത്രിയെ തന്റെ ഉറ്റസുഹൃത്തെന്നാണ് ബോറിസ്...