ജമ്മു: തീവ്രവാദ ആക്രമണങ്ങളിൽ നിന്ന് ഗ്രാമങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയായിരുന്ന വില്ലേജ് ഡിഫൻസ് കമ്മിറ്റി വിപുലീകരിച്ച് കേന്ദ്ര സർക്കാർ. ജമ്മു കശ്മീരിൽ വില്ലേജ് ഡിഫൻസ് ഗാർഡ് സ്‌കീം എന്ന പേരിലാകും ഇനി പദ്ധതി...
ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ മുന്നിലെത്തിച്ച കായിക താരങ്ങൾക്ക് അഭിനന്ദനം നൽകാനൊരുങ്ങി കേന്ദ്രം. ശനിയാഴ്ച ദില്ലിയിലെ ഔദ്യോഗിക വസതിയിലാകും മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ബർമിംഗ്ഹാമിലെ കോമൺവെൽത്ത് മെഡൽ ജേതാക്കളുടെ ഗംഭീരമായ പ്രകടനത്തിന്...
പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ വിശ്വാസികളും പതിമൂന്നാം തീയതി മുതല്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് യാക്കോബായ സഭയുടെ സർക്കുലർ.രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തില്‍ അഭിമാനിക്കണമെന്നും രാഷ്ട്രത്തിന്‍റെ ഉന്നമനത്തിനും ദേശീയപതാക ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് യാക്കോബായ സഭ...
ദില്ലി: ഇന്ത്യയിലെ രക്ഷാബന്ധന്‍ ആഘോഷത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഖിയും , കാര്‍ഡും അയച്ചു കൊണ്ട് 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നേര്‍ന്ന് പാകിസ്ഥാനിലെ സഹോദരി.
രാജ്യത്തെ സ്ത്രീകള്‍ താങ്കളുടെ തണലില്‍ പൂര്‍ണ്ണ സുരക്ഷിതരാണ്....
കോമൺ വെൽത്ത് ഗെയിംസിൽ ഗുസ്തി മത്സര ഇനത്തിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിന്റെ നിരാശയിൽ രാജ്യത്തോട് മാപ്പ് ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....