ആലപ്പുഴ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ കൊട്ടിയാഘോഷിച്ച് നടക്കുന്ന നവകേരളാ സദസിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലി നിഷേധം. ആലപ്പുഴ തണ്ണീർമുക്കത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നവകേരളാ സദസിൽ പങ്കെടുത്തില്ല എന്ന കാരണത്താൽ ജോലി...
മുഖ്യമന്ത്രിയുടെ നവകേരള സദസിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വേദി മാറ്റി. ഭക്തജനങ്ങളുടെ കടുത്ത എതിർപ്പ് മൂലമാണ് ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന പരിപാടിയുടെ വേദി തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തേക്ക് മാറ്റിയത്. ക്ഷേത്ര മൈതാനത്ത്...
തിരുവനന്തപുരം: ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി ശാർക്കര ദേവീ ക്ഷേത്ര മൈതാനത്ത് നിന്ന് മാറ്റി. ചക്കുവള്ളി ക്ഷേത്ര മൈതാനം നവകേരള സദസിന് ഉപയോഗിക്കുന്നതിനെതിരെ ക്ഷേത്രോപദേശക സമിതി നൽകിയ ഹർജിയിൽ സർക്കാരിന് ഹൈക്കോടതിയിൽ...
ആലപ്പുഴ: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികിൽ പ്രതിഷേധിച്ച യുവാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കാറിൽ നിന്നിറങ്ങി മർദ്ദിച്ചതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. സമരത്തിന് പോയാൽ അടികിട്ടുമെന്നും അടികൊടുക്കാനാണ് പോലീസെന്നുമായിരുന്നു...
കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ വച്ച് നടത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ വച്ച് സദസ് നടത്താൻ അനുമതി നൽകിയ ദേവസ്വം ബോർഡ് ഉത്തരവ്...