നെടുമുടി വേണു എന്ന ബഹുമുഖ പ്രതിഭയുടെ വിയോഗവാർത്തയെ വേദനയോടെ ഉൾകൊള്ളുകയാണ് സിനിമാലോകവും പ്രേക്ഷകരും. അദ്ദേഹം അരങ്ങൊഴിഞ്ഞിരിക്കുകയാണ്. താൻ അഭിനയിച്ച ചല ചിത്രങ്ങൾ സ്ക്രീനിലേക്ക് എത്തും മുൻപാണ് നെടുമുടിവേണു യാത്രയായിരിക്കുന്നത്.
നെടുമുടി വേണു അഭിനയിച്ച അഞ്ചു...
ദില്ലി: മലയാളത്തിന്റെ അതുല്യനടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത് .
‘നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് വന്‍ നഷ്ടമാണ്. അദ്ദേഹത്തിന്റെ...
തിരുവനന്തപുരം:ചലച്ചിത്രലോകത്തെ അതുല്യപ്രതിഭ നെടുമുടി വേണുവിന്(Nedumudi Venu) യാത്രമൊഴി നൽകി കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മ്മങ്ങൾ നിർവഹിച്ചത്. രാവിലെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനു...
തിരുവനന്തപുരം: അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായിരുന്ന നടന്‍ നെടുമുടി വേണുവിന്റെ(Nedumudi Venu) ഭൗതികശരീരം നാളെ രാവിലെ 10.30 മണി മുതല്‍ 12.30 വരെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. അതുവരെ വട്ടിയൂര്‍ക്കാവിലെ തിട്ടമംഗലത്തെ സ്വവസതിയിലായിരിക്കും...
കൊച്ചി: ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിൻ്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും മൃദംഗത്തിലും കഥകളിയിലുമൊക്കെ തന്റെ പ്രതിഭയെ പടർത്തിയ അതുല്ല്യ കലാകാരനാണ് നെടുമുടി(Nedumudi...