ന്യൂയോർക്ക് : ജീവനക്കാരെ വെട്ടിച്ചുരുക്കുന്ന ടെക്ക് ഭീമന്മാരായ ഗൂഗിൾ, പുതിയ ആളെ ജോലിക്ക് എടുക്കുന്നതിനായി അഭിമുഖം നടത്തവെ റിക്രൂട്ടറെയും പിരിച്ചു വിട്ടു ഡാൻ ലാനിഗൻ റയൻ എന്ന യുവാവിനാണ് അപ്രതീക്ഷിതമായി ജോലി നഷ്ടമായത്....
ന്യൂയോർക്ക് :ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം അമേരിക്കയിലെ ജനജീവിതംസ്തംഭിച്ച അവസ്ഥയാണ്. അമേരിക്കയിൽ മരണം 60 ആയി.ന്യൂയോർക്കിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതി. രണ്ട് കോടിയാളുകളുടെ നിത്യജീവിതത്തെയാണ് മഞ്ഞുവീഴ്ച സ്തംഭിപ്പിച്ചത്. വൈദ്യുതി മുടക്കത്തെ തുടർന്ന് ലക്ഷക്കണക്കിന് വീടുകൾ...
ന്യൂയോർക്ക്; എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. വെസ്റ്റേൺ ന്യൂയോർക്കിലെ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം നടന്നത്. സദസിൽ നിന്നും ഒരാൾ വേദിയിലേക്ക് ഓടിക്കയറി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. മാരകായുധവുമായിട്ടാണ് അക്രമി എത്തിയതെന്നാണ് വിവരം.
ആക്രമണത്തിന്...
ന്യൂയോർക്ക്: ന്യൂയോർക്കിൽ കൈകാലുകളും തലയുമില്ലാത്ത മനുഷ്യനെ കണ്ടെത്തി. ഗൂഗിൾ മാപ് ഉപയോക്താക്കളാണ് ഹസ്മത്ത് സ്യൂട്ട് ധരിച്ച കൈകാലുകളും തലയുമില്ലാത്ത വിചിത്ര മനുഷ്യന്റെ ചിത്രങ്ങൾ കണ്ടെത്തിയത്.
ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിൻ നേവി യാർഡിലാണ് ചിത്രങ്ങൾ കണ്ടത്....
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ അപ്പാർട്‌മെന്റിലുണ്ടായ വൻ തീപിടുത്തത്തിൽ (Massive Fire At New York Building) ഒൻപത് കുട്ടികൾ ഉൾപ്പെടെ 19 പേർ മരിച്ചു. സംഭവത്തിൽ 60 ഓളം പേർക്ക് പരിക്കേറ്റു....