ബാലസോർ :261 പേരുടെ മരണത്തിനും 650പേർക്ക് പരിക്കേൽക്കാനും ഇടയായ ഒഡിഷയയിലെ ട്രെയിൻ ദുരന്തത്തിൽ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ നടത്തിയത് ഏറ്റവും മികച്ച രക്ഷാപ്രവർത്തനം. ഇന്നലെ രാത്രി 7.20നായിരുന്നു രാജ്യം നടുങ്ങിയ...
ഭുവനേശ്വർ : 261 പേരുടെ മരണത്തിനും 650പേർക്ക് പരിക്കേൽക്കാനും ഇടയായ ഒഡിഷയയിലെ ട്രെയിൻ ദുരന്തത്തിന് ഇടയാക്കിയത് സിഗ്നല്‍ തകരാറെന്ന് സൂചന. അപകടവുമായി ബന്ധപ്പെട്ടു റെയിൽവേ സ്റ്റേഷനിലെ തത്സമയ ഡേറ്റ ലോഗർ ദൃശ്യം പ്രധാനമന്ത്രി...
ബെംഗളൂരു : ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽപ്പെട്ട എസ്എംവിടി ബെംഗളൂരു – ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ (12864) റിസർവേഷൻ കംപാർട്ട്മെന്റിൽ യാത്ര ചെയ്തിരുന്ന ആളുകൾ സുരക്ഷിതരാണെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ വ്യക്തമാക്കി. 994 യാത്രക്കാരാണ്...
ബാലസോർ : ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടസ്ഥലത്തെത്തി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിക്കും. സ്ഥിതിഗതികൾ വിലയിരുത്താനായി പ്രധാനമന്ത്രി അടിയന്തര യോഗം...
ബാലസോർ : രാജ്യത്തെ ഞെട്ടിച്ച ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ 261 മരണമാണു ഇതുവരെ സ്ഥിരീകരിച്ചത്. 650പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്നലെത്തെ ദുരന്തത്തിന് കാരണമായ കൊറമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റി മരണം റിപ്പോർട്ട് ചെയ്യുന്നത്...