ഒഡീഷ : കടുത്ത ദാരിദ്ര്യത്തെ തുടർന്ന് തന്റെ രണ്ടാമത്തെ പ്രസവത്തിലുണ്ടായ പെൺകുട്ടിയെ 800 രൂപയ്‌ക്ക് വിറ്റ് ഗോത്ര യുവതി. തമിഴ്‌നാട്ടിൽ ജോലിക്ക് പൊയ്ക്കിരുന്ന കുട്ടിയുടെ പിതാവറിയാതെയായിരുന്നു വിൽപ്പന. ഒഡീഷയിലെ മായുർബഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന...
ഗഞ്ചം: ഒഡീഷയിൽ ബസ് അപകടത്തിൽപ്പെട്ട് 12 മരണം. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ നാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡീഷ...
ഭുവനേശ്വർ: എണ്ണായിരം വർഷം പാരമ്പര്യമുള്ള നാഗരികത, എണ്ണൂറ്റി അറുപത് വർഷം പഴക്കമുള്ള ക്ഷേത്രം, ഇരുനൂറ്റി എൺപത്തെട്ട് വർഷത്തെ തടസ്സമില്ലാത്ത പാരമ്പര്യം..ഒട്ടനവധി പ്രത്യേകതകൾ പേറുന്ന ലോകപ്രശസ്ത പുരി രഥയാത്ര ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ...
ദില്ലി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. ചോദ്യം ചെയ്യാനായി 5 പേരെ സിബിഐ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബെഹനഗ റെയിൽവേ സ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററും സിഗ്നലിംഗ് ഓഫീസറുമാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, 81...
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്‌കൂളിലെ ക്ലാസ് മുറികള്‍ പൊളിച്ചുനീക്കാൻ തീരുമാനം. സ്കൂൾ കെട്ടിടത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചതിനെ തുടർന്ന് പഠിക്കാനെത്തില്ലെന്ന് നിരവധി വിദ്യാർത്ഥികളും...