Monday, October 5, 2026

ഒഡീഷയിൽ ബസ് അപകടം; 12 പേർ മരിച്ചു, എട്ട് പേർക്ക് പരിക്ക്

ഗഞ്ചം: ഒഡീഷയിൽ ബസ് അപകടത്തിൽപ്പെട്ട് 12 മരണം. ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ നാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ട് ബസുകൾ കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ഒഡീഷ റോഡ് ട്രാൻസ്‌പോർട് കോർപ്പറേഷൻ ബസും സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

Related Articles

Latest Articles