രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യമാണിത്. രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഈ ഘട്ടത്തില്‍ കൊവിഡ്...
മുംബൈ: ഒമിക്രോൺ കാരണമുള്ള ഇന്ത്യയിലെ ആദ്യത്തെ മരണം പാലക്കാട് കോങ്ങാട് സ്വദേശിയുടേത്. പൂണൈ ചിഞ്ച്വാഡിലെ സ്ഥിരം താമസക്കാരനായ 52 കാരനാണ് ഡിസംബര്‍ 28 ന് പിംപ്രി യശ്വന്ത് റാവു ചവാന്‍ ആശുപത്രിയില്‍ വെച്ച്...
തിരുവനന്തപുരം: പുതുവത്സരം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രികാല നിയന്ത്രണങ്ങൾ ഇന്ന് കൂടുതൽ കടുപ്പിക്കും. നിയന്ത്രണം ലംഘിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പൊലീസ് (Police) മുന്നറിയിപ്പു നൽകി. ഹോട്ടലുകളും റസ്റ്റോറൻറുകളും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം തുടങ്ങും. ജനുവരി രണ്ട് വരെയാണ് രാത്രികാല നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുക. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സർക്കാർ ഉത്തരവിറക്കി. രാത്രി...