ദില്ലി: രാജ്യത്തെ കോവിഡ് കണക്കുകളിൽ കൂടുതൽ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,495 പേർക്ക് മാത്രമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. 6,960 പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 434 പേരുടെ മരണം...
ജെറുസലേം: ഒമിക്രോണുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം ഇസ്രയേലിൽ (Israel). ബീർഷെബ നഗരത്തിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ബീർഷെബയിലെ സോറോക്ക യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഒമിക്റോൺ വകഭേദം ബാധിച്ച് ഒരു വൃദ്ധൻ മരിച്ചതായി ഇസ്രായേൽ...
ആംസ്റ്റർഡാം: ഒമിക്രോൺ (Omicron Spread In World) ലോകരാജ്യങ്ങളെ പിടിമുറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പല രാഷ്ട്രങ്ങളും ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണ്. വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് ഹോളണ്ട്....
ദില്ലി: ഒമിക്രോണിന്റെ തീവ്രവ്യപനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് ലോകാരോഗ്യസംഘടന (WHO).ലോകത്ത് ഒമിക്രോൺ (Omicron Spread) വ്യാപനം വളരെ വേഗത്തിലാണെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും, ഡബ്ള്യൂഎച്ച്ഒ അറിയിച്ചു. നിലവിൽ 77 രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും...
ലക്നൗ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omivron Virus) ഡെൽറ്റ വൈറസിനേക്കാൾ അപകടകരമല്ലെന്ന് കണ്ടെത്തൽ. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഈ വകഭേദം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുപി സർക്കാർ നടത്തിയ ഒരു പ്രത്യേക പഠനത്തിലാണ് ഇത്തരമൊരു...