ഭോപ്പാൽ: സംസ്ഥാനത്തെ മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ സർക്കാർ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര.
കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുകയും തുടർന്നുണ്ടാകുന്ന ആത്മഹത്യ വർധിക്കുന്നതിന്റെയും സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം...
ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ ഓൺലൈൻ ഗെയിം കളിച്ച് 40,000 രൂപ നഷ്ടപ്പെട്ടതിന്റെ മനോവിശമത്തിൽ ആറാം ക്ലാസുകാരൻ തൂങ്ങി മരിച്ചു. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിഷാദത്തിലാണെന്നും അതുകൊണ്ടാണ് താന്‍ കടുംകൈ...
രാജ്കോട് : ഓണ്‍ലൈനില്‍ പോക്കര്‍ ഗെയിം കളിച്ച് 78 ലക്ഷം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.
കുണാൽ മേഹ്ത്തയെന്ന 39കാരനാണ് വന്‍ സാമ്പത്തിക നഷ്ടം നേരിട്ടതിന് പിന്നാലെ...