ക്വറ്റ : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ ഉഗ്ര സ്ഫോടനം.സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്വറ്റയിലെ സർഗൂൺ റോഡിലുള്ള ഫ്രോണ്ടിയർ കോൺസ്റ്റബുലറി സൈനിക ആസ്ഥാനത്തിന് സമീപത്തായാണ് ബോംബ്...
മുസഫറാബാദ് : പാക് അധിനിവേശ കാശ്മീർ മേഖലയിൽ സർക്കാർ വിരുദ്ധ ജനകീയ പ്രക്ഷോഭം അതിശക്തമാകുന്നു. അവ്വാമി ആക്ഷൻ കമ്മിറ്റി(എഎസി) ആഹ്വാനം ചെയ്ത 'ഷട്ടർ-ഡൗൺ, വീൽ-ജാം' സമരത്തെ തുടർന്ന് സംഘർഷം രൂക്ഷമായി. പാകിസ്ഥാനിൽ കുടിയേറിയ...
ഭോപ്പാൽ : ഇത് പുതിയ ഭാരതമാണെന്നും ഇന്ന് രാജ്യം ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്റെ ആണവ ഭീഷണികളെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. വേണമെങ്കിൽ ശത്രുക്കളെ അവരുടെ വീട്ടിൽ ചെന്ന്...
ഇസ്‌ലാമാബാദ് : പാകിസ്ഥാന്റെ സാമ്പത്തിക തകർച്ച പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതിന്റെ സൂചന നൽകിക്കൊണ്ട്, പ്രമുഖ വാഹന നിർമ്മാതാക്കളായ യമഹ ഉൾപ്പെടെയുള്ള വൻകിട ബഹുരാഷ്ട്ര കമ്പനികൾ പ്രവർത്തനം അവസാനിപ്പിക്കുന്നു. മൈക്രോസോഫ്റ്റ്, ഷെൽ, ഫൈസർ, ഉബർ...
ജനീവ: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി യുഎൻ വാച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഹില്ലൽ നൊയർ. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നിലപാടുകൾക്കെതിരെ സംസാരിച്ച നൊയർ, അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ...