Tuesday, December 30, 2025

Tag: pandalam

Browse our exclusive articles!

പന്തളം മഹാദേവ ഹിന്ദു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാഭരണ പേടക വാഹക സംഘത്തെ ആദരിച്ചു.

പന്തളം: പന്തളം മഹാദേവ ഹിന്ദു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ രാജപ്രതിനിധി , തിരുവാഭരണ പേടക വാഹകസംഘാംഗങ്ങൾ, പല്ലക്ക് വാഹക സംഘാംഗങ്ങൾ എന്നിവരെ ആദരിച്ചു. പ്രസിഡൻറ് എം.ജി ബിജുകുമാറിൻ്റെ അധ്യക്ഷതയിൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ...

ആചാരസംരക്ഷണത്തിൽ പന്തളം കൊട്ടാരത്തിന്റെ പങ്ക് വിലമതിക്കാനാവാത്തത്: തൻ്റെ ജീവിതം മാറ്റിമറിച്ചത് ശബരിമല പ്രക്ഷോഭം: പി.എസ്.ശ്രീധരൻപിള്ള

പ​ന്ത​ളം: തൻ്റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​ത് 2018​ലെ ശ​ബ​രി​മ​ല (Sabarimala) പ്ര​ക്ഷോ​ഭ​മെ​ന്ന് ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള. മണ്ഡലവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വലിയ കോയിക്കൽ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

ശരണംവിളികൾ ഉയരുകയായി….ശബരീശ ദർശനം 2021 ന് ഇന്ന് തുടക്കംകുറിക്കും; തത്സമയക്കാഴ്ച തത്വമയി നെറ്റ് വർക്കിൽ വൈകുന്നേരം 6:30 മുതൽ

പന്തളം: യുഎഇ അയ്യപ്പ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്ര ഉപദേശകസമിതിയുടെ സഹകരണത്തോടെ പന്തളം വലികോയിക്കൽ ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ വിപുലമായ പൂജാദികർമ്മങ്ങൾ നടക്കുന്നു. ശബരീശ ദർശനം 2021 (...

”മണിമണ്ഡപവും തങ്കധ്വജവും” പുസ്തക പ്രകാശനം നവംബർ 20ന്

"മണിമണ്ഡപവും തങ്കധ്വജവും'' പുസ്തക പ്രകാശനം നവംബർ 20ന് നടക്കും. മാളികപ്പുറത്തമ്മയുടെ യാഥാർത്ഥ്യം, ബ്രഹ്മചര്യം, ശബരിമലയിലെ (Sabarimala) മകരവിളക്കു മഹോത്സവം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങി ശബരിമലയിൽ പുതുതായി സ്ഥാപിതമായ തങ്കധ്വജത്തിന്റെ ആലോചന മുതൽ പൂർത്തീകരണം വരെയുള്ള...

തത്വമയി വാർത്ത ഫലം കണ്ടു; ഭക്തരുടെ പ്രതിഷേധത്തിനൊടുവിൽ കെഎസ്ആർടിസി മുട്ടുമടക്കി; പന്തളം-പമ്പ സർവ്വീസ് പുനരാരംഭിച്ചു

പന്തളം: അയ്യപ്പ സ്വാമിയുടെ മൂലസ്ഥാനമായ പന്തളത്തു നിന്നും പമ്പയിലേക്ക് എല്ലാ ദിവസവും സർവീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് പുനരാരംഭിച്ചു. ഇത് സംബന്ധിച്ച വാർത്ത തത്വമയി ന്യൂസ് നേരത്തെ പുറത്തു വിട്ടിരുന്നു.വാർത്ത പുറത്തു വന്നതോടെ...

Popular

ഭൂമി ഭ്രമണ വേഗത കുറയ്ക്കുന്നു !! ഒരു ദിവസം 25 മണിക്കൂറാകും !

ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള...

ഇറാന്റെയും ജിഹാദികളുടെയും മിസൈലും റോക്കറ്റും നിഷ്പ്രഭമാക്കും ! വെറും 180 രൂപ ചെലവിൽ

ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി...

216,000,000 km/hr വേഗതയിൽ ! യഥാർത്ഥ നരകത്തെ കണ്ടെത്തി ശാസ്ത്രലോകം

ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783'...

നിങ്ങൾ പരാജയപ്പെടുന്നുവെന്ന് തോന്നുന്നുവെങ്കിൽ ഇത് കേൾക്കൂ | SHUBHADINAM

യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി...
spot_imgspot_img